Pages

Friday, June 17, 2011

ഹിന്ദുത്വ സാംസ്‌കാരിക വേദി ( HSV ) എന്ന വേദിയുടെ സ്ഥാപകന്‍ , കോ - ഒര്ടിനെട്ടെര്‍ ,

1966 സെപ്റ്റംബര്‍ മാസം 30 ന് ഇടത്തട്ട തറവാട്ടില്‍ ജനനം .
അത്തിയൂര്‍ ചാമ്പിരാണി രാഘവന്റെയും ഇടത്തട്ട പത്മാവതിയുടെയും അഞ്ച് മക്കളില്‍ ഏറ്റവും ഇളയവന്‍ . ഒന്നാം ക്ലാസ്സ്‌ മുതല്‍ നാലാം ക്ലാസ്സ്‌ വരെ തലശ്ശേരി സെക്രെറ്റ് ഹാര്‍ട്ട് ( കോണ്‍വെന്റ് ) സ്ക്കൂളിലും തുടര്‍ന്ന് സെന്റ്‌ ജോസഫ്‌ സ്ക്കൂളില്‍ ഏഴ്വരെയും തുടര്‍ന്ന് അയ്യലത്ത് യു .പി . സ്ക്കൂളിലും തലശ്ശേരി ബി .ഇ .എം .പി .സ്ക്കൂളിലും എസ്‌.എസ്‌.എല്‍ .സി . വിദ്യാഭ്യാസം .
ജീവിതമാര്‍ഗമായി എല്‍ .ഐ . സി എജെന്റ് എന്ന ജോലിയും , ആധ്യാത്മിക- ചരിത്ര -സാംസ്‌കാരിക പുസ്തക വില്‍പ്പന ശാല (ജയ്ഹിന്ദ്‌ ബുക്സ് ) നടത്തുന്നു .
പഠിക്കുന്ന കാലത്ത് തന്നെ വിദ്യാര്‍ഥി പ്രസ്ഥാനമായ കെ .എസ്‌ .യു വിലൂടെ പ്രവര്‍ത്തനം ആരംഭിച്ചു . തുടര്‍ന്ന് ദേശീയ പ്രസ്ഥാനം ആയ രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ (RSS ) പ്രവര്‍ത്തകന്‍ ആയി . സംഘത്തിന്റെ വിവിധ ചുമതലകള്‍ നിര്‍വഹിച്ചു കൊണ്ട് തന്നെ ഇരിക്കുന്നു .
 നിലവില്‍ ( 2011 ഇല്‍) :

RSS തിരുവങ്ങാട് മണ്ഡല്‍ ബൌതിക് ശിക്ഷന്‍ പ്രമുഖ് ,

കുഴിപ്പങ്ങാട് സേവാ സമിതി രക്ഷാധികാരി 

ഹിന്ദുത്വ സാംസ്‌കാരിക വേദി ( HSV ) എന്ന വേദിയുടെ സ്ഥാപകന്‍ , 
കോ - ഒര്ടിനെട്ടെര്‍ ,

ഭാരതീയ മസ്ദൂര്‍ സംഘം ( BMS ) എന്ന തൊഴിലാളി പ്രസ്ഥാനത്തിന്റെ തലശ്ശേരി പ്രസിഡണ്ട്‌ ,

ഇടത്തട്ട തറവാട് പരിപാലന സമിതി സിക്രെട്ടറി എന്നീ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നു .




ഗ്രാമസ്യ സേവയാ നൂനം
സേവാ ദേശസ്യ സിദ്ധതി
ദേശസേവാ ഹി ദേവസ്യ
സേവാ ത്ര പരമാര്‍ത്ഥത:

അര്‍ഥം:-വാസ്തവത്തില്‍ ഗ്രാമസേവനത്തിലൂടെ മാത്രമേ ദേശസേവനം സാധ്യമാകൂ.......
അതുപോലെ ദേശസേവനമാണ് യഥാര്‍ത്ഥത്തിലുള്ള ഈശ്വരസേവനം.......


e mail ; hindutwakerala@gmail.com

No comments: