അഗസ്ത്യ പര്‍വ്വതത്തില്‍ മുനിരൂപം തെളിയുന്നു
തിരുവനന്തപുരം : തെക്കേ ഇന്ത്യയിലെ കൈലാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഗസ്ത്യ പര്‍വ്വതത്തിന്റെ കൊടുമുടിയായ കൂറ്റന്‍ പാറയില്‍ അഗസ്ത്യമുനിയുടെ രൂപം തെളിയുന്നത് കൗതുകമായി.
ചെങ്കുത്തായ പാറയുടെ അകലെ നിന്നുള്ള കാഴ്ചയിലാണ് അഗസ്ത്യന്റെ മുടിയും താടിയും കണ്ണും കാലും കയ്യും കുടവയറും കമണ്ഡലുവുമൊക്കെ പ്രകൃതിദത്തമായി രൂപം പ്രാപിച്ചതായി അനുഭവപ്പെടുന്നത്.
പന്ത്രണ്ടുവര്‍ഷമായി തുടര്‍ച്ചയായി അഗസ്ത്യാര്‍ കൂടത്തിലേക്ക് തീര്‍ത്ഥയാത്ര നടത്തുന്ന ഡോ. മഹേഷ് കിടങ്ങലിനും സംഘത്തിനും ബോധ്യപ്പെട്ട രൂപത്തില്‍ നേര്‍രേഖ ചമച്ചതിന്റെ ദൃശ്യമാണിത്.
http://www.janmabhumidaily.com/jnb/?p=969
1 comment:
Sahodara,,,Ithokke Nammude samskaratinte Bagam anu,,,,Eni Etra atbuthangal varan irikkunathe uloo,,,
Post a Comment