Pages

Wednesday, June 1, 2011

ഹിന്ദു സാമ്രാജ്യദിനം (ജ്യേഷ്ഠശുക്ലത്രയോദശി )





ഹിന്ദു സാമ്രാജ്യദിനം (ജ്യേഷ്ഠശുക്ലത്രയോദശി )

1674 .ഡി ,ശാലിവാഹനശതകം 1596, വിക്രമസംവത് 1731 മഹാരാഷ്ട്രയിലെ രായിഘഡില് വെച്ച് ചത്രപതി ശിവജിമഹാരാജിന്റെ കിരീടധാരണം നടന്നു .

ഹിന്ദുജനതയെ പ്രചോദിപ്പിക്കാന് ഉപകരിക്കുന്ന അതുല്യമായ സംഭവം .ഭാവി രാഷ്ട്ര പുരോഗതിക്ക് ശ്രെമിക്കുന്നവര്ക്ക് മുന്നേറാനുള്ള ഏറ്റവും ഉത്സാഹപ്രദമായ ഒരുദിനം...!

ചരിത്രത്തിലെ ഒരു നാഴികക്കല്ല് ...!

ഹിന്ദു ജനതയുടെ ആത്മവിശ്വാസം വര്ധിപ്പിക്കുന്ന സംഭവപരമ്പരകളുടെ ഉത്തുംഗസൃംഗം.





അങ്ങിനെ നമുക്കും ഹിന്ദുസാമ്രാജ്യ ദിനത്തില്പങ്കാളിയാവാം.









ചത്രപതി ശിവജിയുടെ കൂടുതല് കാര്യങ്ങള്



http://en.wikipedia.org/wiki/Shivaji



Shivaji Darbar
Entrance Gate Shivaji Samadhi
Shivaji Samadhi

1 comment:

Hindushabdam said...

ഹിന്ദുത്വ സാംസ്‌കാരിക വേദി
തലശ്ശേരി

ഹിന്ദുസാമ്രാജ്യ ദിന സെമിനാര്‍ നടത്തുന്നു
.13.06.2011.
5.30 PM
മെര്‍ച്ചന്റ് അസ്സോസ്സിയേഷന്‍ ഹാള്‍
ഏവരെയും ക്ഷണിക്കുന്നു .