ഹിന്ദുത്വ സാംസ്കാരിക വേദി
തലശ്ശേരി
സാദാരണക്കാരനില്‍ സാദാരണക്കാരനായിജനിച്ചു സ്വന്തം ജീവിതം കൊണ്ട് മാത്രം ഒരുധാര്മികനായ പ്രവൃത്തിയിലൂടെ ഒരു സാമ്രാജ്യംതന്നെ സ്ഥാപിച്ച ( ഹിന്ദു സാമ്രാജ്യം)
ചത്രപതി ശിവജി മഹാരാജിന്റെ ( ഹിന്ദുപദപാദഷാഹി) ഹിന്ദുസാമ്രാജ്യ ദിനം ഓരോ രാഷ്ട്രസ്നേഹിക്കും എന്നും പ്രചോതനം തന്നെയാണ് .
ഈ സുദിനത്തില്‍ ഹിന്ദുത്വ സാംസ്കാരിക വേദിതലശ്ശേരി മേഘലയുടെ നേത്രുത്വത്തില്ഹിന്ദുസാമ്രാജ്യ ദിന സെമിനാര് നടത്തുന്നു
.
തീയ്യതി : 13.06.2011.
5.30 PM
സ്ഥലം : മെര്ച്ചന്റ് അസ്സോസ്സിയേഷന് ഹാള് ,
L.I.C ഓഫീസിനു സമീപം
N C C റോഡ്
തലശ്ശേരി
ചില ദൃശ്യങ്ങള്:
ഇടത്തട്ട വത്സരാജ് പ്രാര്ത്ഥന : ശ്രീ അനില്‍ കുമാര്‍ .കെ .
ശ്രീ ശ്രീകുമാരന്‍ മാസ്റ്റര്‍ ,
ശ്രീ ബാബുരാജ് ശര്‍മ്മ ,
ശ്രീ സജീവന്‍ പെരുന്താറ്റില്‍
ഹിന്ദുത്വ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ തലശ്ശേരി മര്‍ച്ചെന്റ്സ് അസോസിയേഷന്‍ ഹാളില്‍
" ഹിന്ദു സാമ്രാജ്യ ദിനാഘോഷം " സെമിനാര്‍ നടന്നു .
ഹിന്ദുസമൂഹം സാമ്പത്തീകമായും സാമൂഹികമായും വളരുന്നതോടൊപ്പം ധാര്മ്മിക അടിത്തറയും ഉണ്ടാവണമെന്നും , ധാര്‍മ്മിക അടിത്തറയില്‍ ജീവിക്കാന്‍ ചത്രപതി ശിവാജി മഹാരാജിന്റെ ജീവിതവും സ്ഥാനാരോഹണദിന സന്ദേശവും പഠിക്കാനും പ്രചരിപ്പിക്കാനും തെയ്യാറാവണമെന്ന്
ഹിന്ദുത്വ സാംസ്കാരിക വേദി ആഹ്വാനം ചെയ്തു .
ഹിന്ദു സാമ്രാജ്യ ദിനം , ഹിന്ദുക്കള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളില്‍
ശ്രീ ശ്രീകുമാരന്‍ മാസ്റ്റര്‍ (RSS താലുക്ക് സംഘചാലക്), ബാബുരാജ് ശര്‍മ്മ (ഹെല്ലിയോസ് മാനെജ്മെന്റ് സ്റ്റഡിസ്) , ഇടത്തട്ട വത്സരാജ് (ഹിന്ദുത്വ സാംസ്കാരിക വേദി കോ - ഓര്‍ടിനെറ്റെര്‍ ) എന്നിവര്‍ പ്രസംഗിച്ചു .
അനില്‍ കുമാര്‍ .കെ . സ്വാഗതവും , സജീവന്‍ പെരുന്താറ്റില്‍ നന്ദിയും പറഞ്ഞു .
1 comment:
itharam koottaaymayil oru paadu santhoshikkunnu. ellaavidha nanmakalum....
sasneham,
mineesh
Post a Comment