Pages

Wednesday, April 6, 2011

" സംഘടിത ന്യുനപക്ഷവും അസംഘടിത ഹിന്ദു ഭൂരിപക്ഷവും "..ഹേ ഹൈന്ദവരേ....... ആഞ്ഞടിക്കുക....... കൊടുങ്കാറ്റായി.........

സംഘടിത ന്യുനപക്ഷവും അസംഘടിത ഹിന്ദു ഭൂരിപക്ഷവും:






ആത്മഹത്യയില്‍ മാത്രം ഹിന്ദു സമൂഹം മുന്‍പന്തിയില്‍ ...???



നാം ഇനിയും അസംഘടിതര്‍ ആയി മാറി നിന്നാല്‍ ....,

ചിന്തിക്കൂ ...
പ്രതികരിക്കൂ ....


ഹേ ഹൈന്ദവരേ.......
ആഞ്ഞടിക്കുക.......
കൊടുങ്കാറ്റായി.........

ഭാരതത്തിനു സ്വാതന്ത്ര്യം ലഭിച്ചത് മുതല്‍ തുടരുന്ന ന്യൂനപക്ഷ പ്രീണനം എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് അതിന്‍റെ പാരമ്യത്തിലേക്കു. പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള 27 ശതമാനം സംവരണത്തിനകത്ത് നാലര ശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് നീക്കിവെക്കാന്‍ കേന്ദ്ര മന്ത്രിസഭ  തീരുമാനിച്ചിരിക്കുന്നു.

തൊഴില്‍, വിദ്യാഭ്യാസ സംവരണങ്ങള്‍ക്ക് ഇത് ബാധകമാണ്. കേന്ദ്രത്തിന്റെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുന്ന എല്ലാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവും. ഇതുസംബന്ധിച്ച ഉത്തരവ് യു.പി. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് പുറപ്പെടുവിക്കും.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ഉള്ള അഞ്ചു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മുസ്ലിം വോട്ടെര്‍മാരെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ഉള്ള കോണ്‍ഗ്രസിന്‍റെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് ഇന്നിവിടെ ഇത്തരം ഗുരുതരമായ സ്ഥിതിയിലേക്ക് നയിച്ചിരിക്കുന്നത്.

ഈ രാജ്യത്തെ ഹിന്ദുവിനില്ലാത്ത എന്ത് സവിശേഷതയാണ് ഇവിടത്തെ മുസ്ലിം വിഭാഗതിനുള്ളത്? ഹിന്ദുവായി ജനിച്ചവര്‍ ഒരു നേരത്തെ കഞ്ഞി കുടിക്കാന്‍ തങ്ങളുടെ മതം ഉപേക്ഷിക്കണം എന്നതാണോ ഇവിടത്തെ ഹിന്ദു വിരുദ്ധ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്? ഗള്‍ഫില്‍ നിന്നും പണം ഒഴുക്കുന്ന ഇന്നത്തെ മുസ്ലിം വിഭാഗതിനാണോ സംവരണത്തിന്റെ ആവശ്യം? ഇന്ന് കേരളത്തില്‍ ഏതു മേഖലയിലും ആധിപത്യം ഉള്ളത് ഈ പറഞ്ഞ ന്യൂനപക്ഷങ്ങല്‍ക്കാന്. കേരളത്തില്‍ കഴിഞ്ഞ നാളുകളിലെ ഭൂമിയിടപാടുകളും പുതുതായി തുടങ്ങിയ സംരംഭങ്ങളും പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാനും...അതിലെല്ലാം എഴുപത്തിഅഞ്ചു ശതമാനത്തിലധികവും ഈ പറഞ്ഞ മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളുടെതാണ്.

ആര്‍ക്കാണ് ദാരിദ്ര്യം? ഇവര്‍ക്കോ? 

ഇന്നീ മതേതരത്വം പറഞ്ഞു ഹിന്ദുവിന്റെതായ എല്ലാം തട്ടിപ്പറിക്കുമ്പോഴും അവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കുമ്പോള്‍ പാവപ്പെട്ട ഹിന്ദു കുടുംബങ്ങളില്‍ അടുപ്പ് പുകയുന്നില്ല. അവിടെ ഒട്ടിയ വയറുമായി പിഞ്ചു കുഞ്ഞുങ്ങള്‍ തേങ്ങുന്നുണ്ട്..ഒരു നേരത്തെ ആഹാരത്തിനായി! എന്തിന്‍റെ പേരില്‍ അവരുടെ രോദനം ഇവിടത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുന്നു? 

ഹിന്ദുവായി ജനിച്ചു എന്നതാണോ അവര്‍ ചെയ്ത തെറ്റ്?

തന്‍റെ മക്കളുടെ വിശന്നുള്ള കരച്ചില്‍ കേട്ട് അമ്മമാര്‍ ഹൃദയം വിങ്ങി കരയുമ്പോള്‍ മറുഭാഗത്ത്‌ മണിമാളികകളില്‍ പട്ടുമെത്തയില്‍ സുഭിക്ഷമായി ഭോജനം കഴിച്ചു ഉറങ്ങുന്ന ഇസ്ലാമിക കുടുംബത്തില്‍ പെട്ടവര്‍ നമ്മുടെയെല്ലാം നികുതിപ്പണം ഉപയോഗിച്ച് ഹജ്ജിനു പോകുന്നു. ഹിന്ദുവിന്റെ ക്ഷേത്ര വരുമാനം പോലുമവനില്‍ നിന്നും തട്ടിപ്പറിച്ചു ന്യൂനപക്ഷ ക്ഷേമം നടപ്പാക്കുന്നു.

ഇനിയും എത്രനാള്‍ അടിമകളായി കഴിയണം. വരും നാളുകളില്‍ കാത്തിരിക്കുന്ന വന്‍ ദുരന്തങ്ങള്‍ക്ക് മുന്‍പില്‍ അറവു മാടിനെ പോലെ നടന്നടുക്കണോ? അതോ ഒരു കൊടുങ്കാറ്റായി വര്‍ധിച്ച ഗാംഭീര്യത്തോടെ ഗര്‍ജിച്ചു ന്യൂനപക്ഷ പ്രീണനക്കാരെ വേരോടെ പിഴുതെരിയണമോ? ചിന്തിക്കുക....ഇനിയും ഏറെ വൈകാന്‍ ഇല്ല.

പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങളില്‍ കൈകടത്തി ന്യൂനപക്ഷങ്ങള്‍ക്ക് പിന്‍വാതിലിലൂടെ സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായി പ്രതികരിക്കുക.
നാം ഇനിയും അസംഘടിതര്‍ ആയി മാറി നിന്നാല്‍ ....,

ചിന്തിക്കൂ ...
പ്രതികരിക്കൂ ....