Pages

Tuesday, June 14, 2011

ഹിന്ദുത്വ സാംസ്‌കാരിക വേദി- ഹിന്ദു സാമ്രാജ്യദിനം-2011-തലശ്ശേരി

ഹിന്ദുത്വ സാംസ്കാരിക വേദി
തലശ്ശേരി 


സാദാരണക്കാരനില്‍  സാദാരണക്കാരനായിജനിച്ചു സ്വന്തം ജീവിതം കൊണ്ട് മാത്രം ഒരുധാര്മികനായ  പ്രവൃത്തിയിലൂടെ   ഒരു സാമ്രാജ്യംതന്നെ സ്ഥാപിച്ച ( ഹിന്ദു സാമ്രാജ്യം)
ചത്രപതി ശിവജി മഹാരാജിന്റെ ( ഹിന്ദുപദപാദഷാഹി) ഹിന്ദുസാമ്രാജ്യ ദിനം ഓരോ രാഷ്ട്രസ്നേഹിക്കും എന്നും പ്രചോതനം തന്നെയാണ് .
 സുദിനത്തില് ഹിന്ദുത്വ സാംസ്കാരിക വേദിതലശ്ശേരി മേഘലയുടെ നേത്രുത്വത്തില്ഹിന്ദുസാമ്രാജ്യ ദിന സെമിനാര് നടത്തുന്നു
.
തീയ്യതി : 13.06.2011.
5.30 PM

സ്ഥലം : മെര്ച്ചന്റ് അസ്സോസ്സിയേഷന് ഹാള് ,
L.I.C ഓഫീസിനു സമീപം
N C C റോഡ്
തലശ്ശേരി



ചില ദൃശ്യങ്ങള്:
ഇടത്തട്ട വത്സരാജ്  
പ്രാര്ത്ഥന : ശ്രീ  അനില്കുമാര്.കെ .
ശ്രീ  ശ്രീകുമാരന്മാസ്റ്റര്,


ശ്രീ ബാബുരാജ്ശര്മ്മ ,

ശ്രീ സജീവന്പെരുന്താറ്റില്

ഹിന്ദുത്വ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍  തലശ്ശേരി മര്ച്ചെന്റ്സ്   അസോസിയേഷന്ഹാളില്
" ഹിന്ദു സാമ്രാജ്യ ദിനാഘോഷം " സെമിനാര്നടന്നു .

ഹിന്ദുസമൂഹം സാമ്പത്തീകമായും സാമൂഹികമായും വളരുന്നതോടൊപ്പം ധാര്മ്മിക അടിത്തറയും ഉണ്ടാവണമെന്നും , ധാര്മ്മിക അടിത്തറയില്ജീവിക്കാന്‍  ചത്രപതി ശിവാജി മഹാരാജിന്റെ ജീവിതവും സ്ഥാനാരോഹണദിന സന്ദേശവും പഠിക്കാനും പ്രചരിപ്പിക്കാനും തെയ്യാറാവണമെന്ന്
ഹിന്ദുത്വ സാംസ്കാരിക വേദി ആഹ്വാനം ചെയ്തു .

ഹിന്ദു സാമ്രാജ്യ ദിനം , ഹിന്ദുക്കള്നേരിടുന്ന വെല്ലുവിളികള്എന്നീ വിഷയങ്ങളില്
ശ്രീ  ശ്രീകുമാരന്മാസ്റ്റര്(RSS താലുക്ക് സംഘചാലക്)ബാബുരാജ്ശര്മ്മ (ഹെല്ലിയോസ് മാനെജ്മെന്റ് സ്റ്റഡിസ്) , ഇടത്തട്ട  വത്സരാജ് (ഹിന്ദുത്വ സാംസ്കാരിക വേദി കോ - ഓര്ടിനെറ്റെര്) എന്നിവര്പ്രസംഗിച്ചു .
അനില്കുമാര്.കെ . സ്വാഗതവും , സജീവന്പെരുന്താറ്റില്നന്ദിയും പറഞ്ഞു .






Wednesday, June 1, 2011

ഹിന്ദു സാമ്രാജ്യദിനം (ജ്യേഷ്ഠശുക്ലത്രയോദശി )





ഹിന്ദു സാമ്രാജ്യദിനം (ജ്യേഷ്ഠശുക്ലത്രയോദശി )

1674 .ഡി ,ശാലിവാഹനശതകം 1596, വിക്രമസംവത് 1731 മഹാരാഷ്ട്രയിലെ രായിഘഡില് വെച്ച് ചത്രപതി ശിവജിമഹാരാജിന്റെ കിരീടധാരണം നടന്നു .

ഹിന്ദുജനതയെ പ്രചോദിപ്പിക്കാന് ഉപകരിക്കുന്ന അതുല്യമായ സംഭവം .ഭാവി രാഷ്ട്ര പുരോഗതിക്ക് ശ്രെമിക്കുന്നവര്ക്ക് മുന്നേറാനുള്ള ഏറ്റവും ഉത്സാഹപ്രദമായ ഒരുദിനം...!

ചരിത്രത്തിലെ ഒരു നാഴികക്കല്ല് ...!

ഹിന്ദു ജനതയുടെ ആത്മവിശ്വാസം വര്ധിപ്പിക്കുന്ന സംഭവപരമ്പരകളുടെ ഉത്തുംഗസൃംഗം.





അങ്ങിനെ നമുക്കും ഹിന്ദുസാമ്രാജ്യ ദിനത്തില്പങ്കാളിയാവാം.









ചത്രപതി ശിവജിയുടെ കൂടുതല് കാര്യങ്ങള്



http://en.wikipedia.org/wiki/Shivaji



Shivaji Darbar
Entrance Gate Shivaji Samadhi
Shivaji Samadhi