Pages

Friday, February 25, 2011

മാത്രുഭുമി വീക്ക്‌ലി ഹിന്ദു വിരുദ്ധ നീക്കത്തില്‍ പ്രതികരിക്കുക


മാത്രുഭുമി  വീക്ക്ലി   ഹിന്ദു  വിരുദ്ധ  നീക്കത്തില് പ്രതികരിക്കുക



മാതൃഭൂമി  വീക്ക്ലിയില്ഹിന്ദു വിരുദ്ധ  3 ലേഘനങ്ങള്.

കേരളത്തിലെ  സ്വതന്ത്ര ചിന്തയുള്ള പത്രം എന്ന ദിശ  ഉപേഷിച്ച് ആരെയോക്കെയോ  പ്രീതിപ്പെടുത്താന്വേണ്ടി മാത്രം എഴുതിപ്പിടിപ്പിച്ചത്  ആണ് .
ഇത്തരം നീക്കം സ്വതന്ത്ര ചിന്തയുള്ള പത്രം എന്ന സ്വരം  മാതൃഭൂമിക്ക് നഷ്ടപ്പെടുത്തിയിരിക്കുന്നു .
ഇത്തരം ലേഖനം പ്രസിദ്ധീകരിക്കുക വഴി കേരളത്തിലെ എന്നല്ല , മാത്രുഭുമി വായനക്കാരായ മുഴുവന്ഹിന്ദുക്കളെയും രാഷ്ട്രഭക്തരെയും അവഹേളിക്കുകയാണ് മാത്രുഭുമിയിലൂടെ ചെയ്യുന്നത് എന്നതിനാല്തന്നെ ഞങ്ങളുടെ പ്രതിഷേധം  അറിയിക്കുന്നു .
- ഹിന്ദുത്വ സാംസ്കാരിക വേദി .
കേരള.


കേരളത്തിലെ  ഹിന്ദു  പ്രവര്ത്തകര് പത്രം ഉപേഷിച്ച്  പ്രതികരിക്കുക .
 weekly@mpp.co.in
മാതൃഭുമി വീക്ക്ലി   email ആണ് .
നമ്മുടെ  പ്രതിഷേധം   അറിയിക്കുക .


മാതൃഭൂമി വീണ്ടും വീണ്ടും ഹിന്ദുവിരുദ്ധ നിലപാടില്‍ ഉറച്ചു തന്നെ....

മാതൃഭൂമി  വീക്ക്ലി  
ഹിന്ദു  വിരുദ്ധ  നീക്കത്തില്പ്രതികരിക്കുക

( നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഭഗവത് ഗീതയെ നിരോധിക്കുന്നതിനെതിരെ പ്രതികരിക്കുന്നത് "മതേതരത്വ പാര്‍ടികള്‍ക്ക് " നിഷിധമാണോ ? ഇതാണോ നമ്മുടെ നാടിന്റെ മതേതരത്വം ? നമ്മുടെ ധര്‍മത്തിന് വേണ്ടി സംസാരിക്കുന്നത് മതെതരത്തിന് എതിരാണോ ? നമ്മുടെ നാട്ടിലെ ഓരോ പത്രങ്ങളും അവരുടെ "മറച്ചു വെച്ച മുഖം" അറിയാതെ പുറത്തു കാണിച്ചു പോകുന്നു.. )
മാതൃഭൂമി  വീക്ക്ലി  
ഹിന്ദു  വിരുദ്ധ  നീക്കത്തില്പ്രതികരിക്കുക

19 comments:

Hindushabdam said...

മാത്രുഭുമി ഇതിന്ന് മുമ്പും ഇത്തരം പ്രവൃത്തി നടത്തി ..
എന്നാല്‍ പ്രതികരണം ഹിന്ദുവിന്നു ഉണ്ടായിരുന്നില്ല .
ഇത്തവണ അങ്ങിനെ ആവാതിരിക്കട്ടെ ..
" ഹിന്ദുധര്‍മം വിജയിക്കട്ടെ "

SH- Radical said...

its utter foolishness to do boycotting....
let us clear our views by writing it to them...

"RSS bheekaratha naadu nasippikkum" ennoru article athil illa...."bheekarathayude virus" "gujarathilekk pokunna karnataka".."aa bheekararod mapp parayanm"..."aa perukal enthu cheyyunnu?" ivayanu lekhanangal...

"SABARIMALA THATTIP " ennoru cheru soochana polum ulla article illa....."AYYAPPANE BRAHMANAVALKKARIKKAMO"? ennathanu article...

ivayellam nammudethaya nyayangal ezhuthi mathrubhumiykk ayachu kodukku....

allathe ezhamkooli communistukal cheyyunna polaththe vikaraththinu adimappettulla prathikaranam swayamsevakaril ninnumundavatte...

ithinu munpum "amruthanandamayiye vesyayod upamichu" ennoru pracharanam m.bhumikkethire nadannirunnu...nalini jameelayute interview prasiddhikarichathil undaya vakkukal adarththiyeduthth upayogichathanu.....

103 koti jeevithangale RSS enganeyanu thakarkkan pokunnath?" enna chodyaththinu avar uththaram nalkiyittumilla...


ningal mathrubhumi RSSine kurich nallathezhuthum ennu pratheekshikkan undaya karanam enthanennu ottum manasilavunnilla..

SH- Radical said...

WEEKLYil vanna lekhananngalkku newspaper enthinanu bahishkarikkunnath?
ethanu prefer cheyyunna other news paper...??

editor said...

marthu bhoomi Vargeeya shakthikalkku munnill tala kunichrikkunuu,,,,,,

editor said...

we hindues took a decision tnhat we will boycott to subscribe marthubhumi newspaper

editor said...

" ഹിന്ദുധര്‍മം വിജയിക്കട്ടെ "

വിനോദ് പി സി said...

Instead of boycott let us try to give more publicity to our Kesari, Vrithantham, Janmabhumi. We know that now all the media is hijacked by pseudo secularists

Hindushabdam said...

* ഭാരതത്തില്‍ നിന്നും ബ്രിട്ടീഷ്കാര്‍ പോവുമെന്ന് കണ്ടപ്പോള്‍ നമുക്ക് സ്വതന്ത്രരാജ്യം ( മതത്തിന്റെ പേരില്‍ മാത്രം ) ചോദിച്ചു വാങ്ങിയ മുഹമ്മദാലി ജിന്ന ......,

*ഒരു കാലത്ത് ഇന്ത്യക്ക് വെളിയില്‍ പോയി " മുസ്ലീമിന് ഇന്ത്യയില്‍ രക്ഷയില്ല " എന്ന് പുലംബിയ ഇബ്രാഹിം സുലൈമാന്‍ സേട്ട്.......,

തുടങ്ങി എത്രയോ പേരെ നമുക്ക് ഇനിയും കാണിക്കാന്‍ കഴിയും

"മതത്തിന്റെ പേരില്‍ മാത്രം ഭാരതത്തിന്നെതിരെ പ്രവര്‍ത്തിച്ച ഇത്തരം ഇന്ത്യക്കാരെ"

Hindushabdam said...

എന്നാല്‍ ...,

സ്വാതന്ത്ര്യസമര കാലം മുതല്‍ ഇന്നോളം ഭാരതാംബയുടെ ചരിത്ര ,സാമൂഹിക ഉന്നമനത്തിന്നായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക് സംഘം (RSS ) പോലുള്ള ദേശീയ സംഘടനകളെ നിരന്തരം ആക്രമിക്കുന്ന പ്രവണത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല .

ഇന്ത്യ ഭരിക്കുന്ന നെഹ്‌റു മുതല്‍ ഇങ്ങോട്ട് പല പ്രാവിശ്യം ഭരണ ഹുങ്ക്ഗ് ഉപയോഗിച്ച് നിരോധിക്കപ്പെട്ടു എങ്കിലും നിയമപരവും ധാര്‍മികപരവും ജനങ്ങളും നീതിന്യായവും അതിന്റെ വാദത്തെയും പ്രവൃത്തിയും അംഗീകരിച്ചു എന്ന് അതിന്റെ ചരിത്രം പഠിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ വിഷമം ഉണ്ടാവില്ല .

RSS നെ ഏറ്റവും ആദ്യം നിരോധിക്കാന്‍ പുറപ്പെട്ട നെഹ്രുവിന്നു അവസാനം അതിനെ, അതിന്റെ പ്രവര്‍ത്തനം മാനിച്ചു സ്വാതന്ത്ര്യദിനപരേഡില്‍ പട്ടാളത്തോടൊപ്പം പരേഡില്‍ പങ്കാളിയാക്കിയതും വെറുതെയല്ല .

HINDUTWA SAMSKARIKA VEDI said...

മാതൃഭൂമിക്കെതിരെ ആര്‍എസ്‌എസ്‌ നിയമനടപടിക്ക്‌

ആര്‍‌എസ്‌എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ?’ എന്ന തലക്കെട്ടില്‍ ആര്‍‌എസ്‌എസിനെ അപമാനിക്കുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി വാരികക്കെതിരെ ആര്‍എസ്‌എസ്‌ വക്കീല്‍നോട്ടീസ്‌ അയച്ചു. പ്രാന്ത കാര്യവാഹ്‌ പി ഗോപാലന്‍കുട്ടി മാസ്റ്ററാണ്‌ അഡ്വക്കേറ്റ് കെകെ ബാലറാം മുഖേന നോട്ടീസയച്ചത്‌. മാതൃഭൂമി പ്രിന്റര്‍ ആന്റ്‌ പബ്ലിഷര്‍ എംഎന്‍ രവിവര്‍മ്മ, മാനേജിങ്ങ്‌ എഡിറ്റര്‍ പിവി ചന്ദ്രന്‍, മാതൃഭൂമി വാരിക പത്രാധിപര്‍ കെകെ ശ്രീധരന്‍ നായര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എംപി ഗോപിനാഥ്‌, അസിസ്റ്റന്റ്‌ എഡിറ്റര്‍ കമല്‍റാം സജീവ്‌, ലേഖകന്‍ ബദ്രി റെയ്ന, വിവര്‍ത്തക കെആര്‍ ധന്യ എന്നിവര്‍ക്കാണ്‌ വക്കീല്‍ നോട്ടീസ്‌.

കഴിഞ്ഞ ഫെബ്രുവരി 27ന്‌ പുറത്തിറങ്ങിയ മാതൃഭൂമി ആഴ്‌ചപ്പതിപ്പിലാണ് പ്രസ്തുത ലേഖനം കവര്‍ സ്‌റ്റോറിയായി പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ ജനങ്ങളെ ആര്‍എസ്‌എസ്‌ ഭീകരത എങ്ങനെയാണ്‌ തകര്‍ക്കാന്‍ പോകുന്നത്‌ എന്ന്‌ വിശദമായി പരിശോധിക്കുന്ന ലേഖനം എഴുതിയത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ ബദ്രി റെയ്‌നയാണ്‌. ഇതിനെതിരായി മാതൃഭൂമിക്കകത്തും പുറത്തും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പാലക്കാട്‌ മാതൃഭൂമിയുടെ ഇരുപത്തയ്യായിരത്തോളം കോപ്പികള്‍ പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു. മാതൃഭൂമിയുടെ വിവിധ ഓഫീസുകള്‍ക്കുനേരേ ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന്‌ പൊലീസ്‌ കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.

ലേഖനം പ്രസിദ്ധീകരിച്ച ആഴ്‌ചപ്പതിപ്പിന്റെ അസിസ്റ്റന്റ്‌ എഡിറ്റര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന്‌ മാനേജ്‌മെന്റില്‍ ഒരു വിഭാഗം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നടപടി വേണ്ടെന്ന് മാതൃഭൂമി ഡയറക്‌ടര്‍ എംവി ശ്രേയാംസ്‌കുമാറും ആര്‍‌എസ്‌എസിന് അവരുടെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയാല്‍ മതിയെന്ന്‌ വീരേന്ദ്രകുമാറും നിലപാട് എടുക്കുകയായിരുന്നു. തുടര്‍ന്ന് 'ആര്‍എസ്‌എസ്‌ മറുപടി പറയുന്നു' എന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തന്നെ പരസ്യമൊക്കെ നല്‍കിയെങ്കിലും മറുപടി പ്രസിദ്ധീകരിച്ചില്ല.

മാതൃഭൂമിയുടെ ആര്‍‌എസ്‌എസ് വിരുദ്ധ ലേഖനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ തങ്ങളുടെ അണികള്‍ക്കിടയില്‍ ഒരു രഹസ്യ സര്‍ക്കുലര്‍ വിതരണം ചെയ്തിട്ടുണ്ട് എന്നാണ് അറിയുന്നത്. സംഘപരിവാറിന്‌ സ്വാധീനമുള്ള ഹിന്ദു കുടുംബങ്ങള്‍ മാതൃഭൂമി ഒഴിവാക്കണം എന്നാണ് ആര്‍എസ്‌എസ്‌ നേതൃത്വം ഇറക്കിയ രഹസ്യ സര്‍ക്കുലര്‍ പറയുന്നതെത്രെ. എന്തായാലും, മാതൃഭൂമി പ്രസിദ്ധീകരിച്ച വസ്തുതാവിരുദ്ധമായ ലേഖനം സാമുദായിക സൗഹാര്‍ദ്ദത്തിനു കോട്ടം തട്ടിക്കുന്നതാണെന്ന്‌ വക്കീല്‍ നോട്ടീസില്‍ പറയുന്നു. ആര്‍‌എസ്‌എസിന്റെ മറുപടി പ്രസിദ്ധീകരിക്കാതെ 'ആര്‍എസ്‌എസ്‌ മറുപടി പറയുന്നു' എന്ന്‌ വാരിക പരസ്യം നല്‍കി വഞ്ചിക്കുകയും ചെയ്തുവെന്നും നോട്ടീ‍സില്‍ ആരോപിക്കുന്നുണ്ട്.
Link : http://malayalam.webdunia.com/newsworld/news/keralanews/1103/23/111...

Unknown said...

haindava samoohathinu nere nadakkuna goodalochana yhirichriyanam . NSS annum SNDP annum,matte rashtriya partikalude parukalilum haindavar binnichu poyirikkunnu. avar annyonyam kalahikkunnu,,, Haidava samoohathinu oru thiricharivinde aavashyam ullathayi kaanunnu. Haindavaril thanne ulla chila swartha mohikalum,pana variyanmaarum,adhikarathinum, mattu jeevitha sukagalkku vandiyum , swantham samoohathe nashathinde yum adhampathanathindeyum pathayil thalliyidunnu. egane ulla KULADROHIKALE manasilakkan nammude samoohathine kazhiyanam.. Varuuu onnikuuu NAMUKKU NAMMUDE PAVANA PAVITRAMAYA SAMSKARATHE SAMRAKSHIKKENDATHAYITTUNDE

Mr. K# said...

>> ആര്‍‌എസ്‌എസ് ഭീകരത ഇന്ത്യയെ വിഴുങ്ങുമോ?’ എന്ന തലക്കെട്ടില്‍ ആര്‍‌എസ്‌എസിനെ അപമാനിക്കുന്ന തരത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമി വാരികക്കെതിരെ ആര്‍എസ്‌എസ്‌ വക്കീല്‍നോട്ടീസ്‌ അയച്ചു.

പ്രതികരിച്ചു തുടങ്ങുന്നതില്‍‌‌‌‌ സന്തോഷം‌‌‌‌.

dil said...

STOP MARTHUBHOOMI

RAGESH said...

പ്രതികരിച്ചു തുടങ്ങുന്നതില്‍‌‌‌‌ സന്തോഷം‌‌‌‌.

sumesh said...

anya rajyangalil bheekaratha undu pinnay nammutay natintay arpana manobhavam ulla sevakaray bheekarar ennu vilikkukayanengil mathrubhoomi polay ulla pathrangalil ethra budihyulla alukal undu ennu namukku manassilakkam

sumesh said...

BHARATHATHINTAY SAMANTHARA SENA DESATHINU ABHIMANAM ALLAY ? ORAY LANGUAGIL DESATHIL ORU SAMANTHARA SENA ENTHORU ATHBUDHAM . RSS NTAY SEVANANGAL ONNUM ALUKAL ARIYUNNILLA ENNAL RSS ENNU KETTAL PEDIKKUNNA ORU SAMOOHAM NAMMUTAY NAATTIL UNDU ITHU MARANAM MAATTAM ANIVARYAM ANU MATTU PARTIKALILAY ALKKAR THETTU CHYTHAL ATHU ORU PRASNAM ALLA BUT RSS PRAVARTHAKAN ORU THETTU CHYTHAL ELLAVARUM ATHINAY UYARTHIKKATTUM ATHUKONDU THANNAY SANGAM ETHRA DHARMATHEY MANIKKUNNU ENNATHINU THELIVANU .

Ragesh said...

RSS Bheekara Sangadana thanneyaanu..Indiayile njan adangunna Hindu samoohathinu vendi enthaanu RSS cheyyunnathu..orupaadu vidavakale srishtichu..achanillathe anadakaleyum..makkal nashtapetta ammamaareyum..ithu kondu enthaanu nettam...????

ella matha theevra vaada sangadanakalum rajyathinu naasamaanu...Indiayil ethrasthalathu RSS sfodanam nadathi..

DYFI Zindabad...mathetharathwam Zindabaad..nammukku vendathu verthirivalla..orumayaanu....

വിഷ്ണു അടൂര്‍ said...

നാം ഇതിനൊക്കെ എന്തിനു മറുപടി പറയണം.. ഹൈന്ദവത മാത്രം വര്‍ഗീയയത എന്ന് ഉദ്ക്കുഘോഷിന്ന ഈ കാലഘട്ടത്തില്‍ ഇവരുടെ ന്യുനപക്ഷ പ്രീണനം കൊണ്ട് സംഘത്തെയോസംഘപരിവാരിനെയോ നശിപ്പിക്കാന്‍ ആവില്ല കാരണം സ്വാര്‍ധതാല്പര്യങ്ങളില്ലാതെ ഭാരതാംബയുടെ പാദപൂജ ചെയ്യാനായി കോടിക്കണക്കിനു സ്വയംസേവകര്‍ ജീവന നല്കാന്‍ പോലും തയാറായി നില്‍ക്കുകയാണ്..........

Rahul.S.Nair said...

ഹിന്ദുധര്‍മം വിജയിക്കട്ടെ