ശ്രീപത്മനാഭസ്വാമിക്ഷേത്രം
ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല
തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയ്ക്ക് മഹാനിധിയെക്കാള്‍ മൂല്യം
ഭാരതത്തിലെ എന്നല്ല ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രമെന്ന് ഇപ്പോള്‍ തെളിയുകയാണ്. മുപ്പത്തിമൂവായിരംകോടിരൂപയുടെ സ്വര്‍ണ്ണനിക്ഷേപം ഉള്ള തിരുപ്പതി വെങ്കിടാചലസ്വാമിക്ഷേത്രമാണ് ഭാരതത്തിലെ ഏറ്റവും സമ്പത്തുള്ളക്ഷേത്രമെന്നാണ് കരുതിയിരുന്നത്. ആ സമ്പന്നത ആ ക്ഷേത്രത്തിലും തിരുപ്പതിവെങ്കിടാചലപതിയുടെ വിഗ്രഹത്തിലും മാത്രമല്ല തീര്‍ത്ഥാടകപ്രവാഹത്തിലും ദൃശ്യമായിരുന്നു. ഇവിടെയാണ് സമാനതകളില്ലാത്ത തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം സൂര്യതേജസോടെ വിളങ്ങുന്നത്. ലളിതമായി ജീവിതംനയിച്ച ശ്രീപത്മനാഭദാസന്മാരായ തിരുവിതാംകൂര്‍ രാജാക്കന്മാരെപ്പോലെതന്നെയായിരുന്നു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ബാഹ്യാഡംബരങ്ങളും. അതേസമയം നിഷ്ഠകളിലോ പൂജാദികര്‍മ്മങ്ങളിലും ഒരുവിട്ടുവീഴ്ചയും ഇല്ലതാനും.
വളരെവിശാലമായ ചുറ്റമ്പലമുള്ള ഈ ക്ഷേത്രത്തില്‍ അതിന്റെ പ്രശസ്തിയ്ക്കനുസരിച്ച് തീര്‍ത്ഥാടകര്‍ എത്തിയിരുന്നോ എന്നും സംശയമാണ്. എന്നാല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രം ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ അതിപ്രധാനമായ സ്ഥാനം ലഭിക്കുന്നതിന് പുതിയ കണ്ടെത്തല്‍കാരണമാകുമെന്ന്ഉറപ്പാണ്.
ഇതുവരെ കണ്ടെത്തിയ നിധിയുടെ കണക്കനുസരിച്ച് ഇനിയുള്ള അറകള്‍കൂടി തുറക്കുമ്പോള്‍ മൊത്തം ഒരുലക്ഷംകോടി രൂപയുടെയെങ്കിലും നിധി ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന്റെ പുരാവസ്തുമൂല്യംകൂടി കണക്കാക്കുമ്പോള്‍ അത് രണ്ടോമൂന്നോലക്ഷംകോടിയായി വര്‍ദ്ധിക്കുകയും ചെയ്യും. ഈ അളവറ്റ സമ്പത്തിന് ഉടമയായിരുന്ന ശ്രീപത്മനാഭസ്വാമിയുടെ ദാസന്മാരായി നാടുഭരിച്ച തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയുടെ മൂല്യം ഇപ്പോള്‍ കണ്ടെടുത്ത നിധിയേക്കാള്‍ വലുതാണ്.
`ധര്‍മ്മമാണ് കുലദൈവം’ എന്നതാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര. ധര്‍മ്മം ആര്‍ഷഭാരതം ലോകത്തിനു നല്കിയ ഏറ്റവും വലിയ സമ്പത്താണ്. ധര്‍മ്മത്തില്‍ മുറുകെപിടിച്ചാകണം രാജാവും പ്രജകളും ജീവിക്കേണ്ടത് എന്നതാണ് ആര്‍ഷ പാരമ്പര്യം. അത് അടിമുടി പിന്തുടര്‍ന്ന രാജവംശമാണ് തിരുവിതാംകൂറിലേത്. എല്ലാം ശ്രീപത്മനാഭന് സമര്‍പ്പിച്ച `തൃപ്പടിദാന’ത്തിനുശേഷം ശ്രീപത്മനാഭ ദാസന്മാരായി നാടുഭരിച്ച മഹനീയ പാരമ്പര്യമാണ് തിരുവിതാംകൂര്‍ രാജവംശത്തിന്റേത്.
രാജഭരണം അവസാനിക്കുകയും മുന്‍രാജാക്കന്മാര്‍ക്ക് നല്‍കിവന്ന `പ്രിവിപഴ്സ്’ നിര്‍ത്തലാക്കുകയും ചെയ്ത് പതിറ്റാണ്ടുകള്‍കഴിഞ്ഞിട്ടും തിരുവിതാംകൂര്‍ രാജവംശം നാട്ടുകാരെ സംബന്ധിച്ച് ഇന്നും രാജകുടുംബം തന്നെയാണ്. ഈ ആത്മബന്ധത്തെ തെറ്റായി വ്യാഖ്യാനിച്ചവര്‍ക്കുള്ള മറുപടികൂടിയാണ് പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്ന് കണ്ടെടുത്ത വിലമതിക്കാനാകാത്ത നിധി. പത്മനാഭന്റെ `നാലുചക്രം’ വാങ്ങുന്നത് മുജ്ജന്മസുകൃതമായാണ് കരുതിയിരുന്നത്. എങ്ങനെയായിരിക്കണം നാടിന്റെ നിധിസൂക്ഷിക്കേണ്ടതെന്നതിന് മാതൃകകൂടിയാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേത്.
നാടുഭരിക്കുന്നവര്‍ക്ക് കരുതല്വേണം എന്നതിന് തെളിവാണ് രാജകുടുംബം കാണിച്ചുതന്നിരിക്കുന്ന മാതൃക. ജനകീയ ഭരണത്തില്‍ കമ്മിയില്ലാതെ ഒരു ബഡ്ജറ്റ്പോലും അവതരിപ്പിക്കാന്‍ കഴിയാത്ത രാഷ്ട്രീയ യജമാനന്മാരെ ഇളിഭ്യരാക്കുന്നതാണ് രാജഭരണത്തിന്റെ ഈ കരുതല്‍ധനം. `രാജാവ് പ്രത്യക്ഷദൈവം’ എന്ന് കരുതിയിരുന്ന ഒരു കാലത്തെ സാക്ഷ്യപത്രമാണ് ശ്രീപത്മനാഭക്ഷേത്രത്തിന്റെ നിലവറകള്‍ തുറന്നുകാട്ടുന്നത്. ജനങ്ങളെ ഭരിക്കുന്നവര്‍ സത്യസന്ധരും ധര്‍മ്മമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവരുമായിരിക്കണം എന്നതിന് തെളിവാണ് ഇത്.
2ജി സ്പെക്ട്രം ടെലികോം കുംഭകോണത്തില്‍ ഒരുലക്ഷത്തി എണ്‍പത്തിആറായിരംകോടി രൂപയുടെ അഴിമതിനടന്നു എന്ന് സി.എ.ജി തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആ തുകയുടെ വലുപ്പം മനസ്സിലാക്കാന്‍ കഴിയാതിരുന്നവര്‍ക്ക് പത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിയുടെ വൈപുല്യം താരതമ്യപ്പെടുത്തുമ്പോള്‍ ജനകീയഭരണത്തില്‍ ജനങ്ങളുടെ സ്വത്ത് കട്ടുമുടിക്കുന്നതിന്റെ വലുപ്പം ബോദ്ധ്യമാകും.
തിരുവിതാംകൂര്‍ രാജാക്കന്മാര്ക്ക് ജനങ്ങളോട് മാത്രമല്ല ശ്രീപത്മനാഭനോടും സത്യസന്ധതപുലര്‍ത്തണമായിരുന്നു. നാട്ടില്‍ പട്ടിണി ഉണ്ടായ ഒരു കാലഘട്ടത്തില്‍ ഈ നിധിയില്‍നിന്ന് കുറേ എടുത്ത് അന്നത്തെ അടിയന്തിരഘട്ടം തരണംചെയ്തെങ്കിലും അതിന്റെ പലിശ മാസാമാസം നിധിയില്‍ മുതല്‍കൂട്ടിയിരുന്നു. മാത്രമല്ല എടുത്ത സ്വര്‍ണ്ണം അതേമൂല്യത്തില്‍ തിരികെ നിധിയില്‍ വയ്ക്കുകയും ചെയ്തു. ഇത് ധര്‍മ്മമാണ് കുലദൈവം എന്നതിന് പ്രവൃത്തിയിലൂടെ ഉള്ള തെളിവാണ്.
നൂറ്റാണ്ടുകളായി തുറക്കാതിരുന്ന അറയ്ക്കുള്ളില്‍ അമൂല്യമായ നിധിശേഖരമുണ്ടെന്ന് രാജകുടുംബത്തിന്റെ തലപ്പത്തുള്ളവര്‍ക്ക് അറിയാമായിരുന്നിരിക്കാം. എന്നാല്‍ ഇതിനെക്കുറിച്ച് ജനങ്ങള്‍ അത്ര ബോധവാന്മാരല്ലായിരുന്നു. എല്ലാം വെളിവായ സാഹചര്യത്തില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക രൂപപ്പെടുകയാണ്. അത് പരിഹരിക്കുക എന്നത് സര്‍ക്കാരിന്റെ ബാദ്ധ്യതയുമാണ്.
പത്മനാഭന്റെ നിധിയിലെ ഒരു കഴഞ്ചുപോലും അവിടെനിന്ന് മാറ്റാനോ മറ്റുകാര്യങ്ങള്‍ക്ക് വിനിയോഗിക്കാനോ ആര്‍ക്കും അവകാശമില്ല. നൂറ്റാണ്ടുകളായി സംരക്ഷിച്ചുവന്ന പൈതൃക സ്വത്തുമാത്രമല്ല ഇത്. മറിച്ച് ഭക്തിയും വിശ്വാസവുമൊക്കെ കൂടികലര്‍ന്ന ഒന്നുകൂടിയാണ്. അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമിയുടെ നിധിയില്‍ കണ്ണുനട്ടുകൊണ്ട് എന്തെങ്കിലും നടപടിക്കു മുതിര്‍ന്നാല്‍ അത് ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല എന്നുമാത്രമല്ല അതിനുമുതിരുന്നവര്‍ക്ക് വലിയ വിലയും നല്‍കേണ്ടിവരും. ശ്രീപത്മനാഭസ്വാമി എല്ലാം കാണുന്നുണ്ട്, എല്ലാം അറിയുന്നുമുണ്ട്; ഇത് ആരും മറക്കരുത്.
എല്ലാം ശ്രീപദ്മനാഭന് കാണിക്ക;
ഒന്നും മോഹിക്കാതെ രാജവംശം
പദ്മനാഭസ്വാമിക്ഷേത്രത്തിലെ പണം പ്രധാനമായും തിരുവിതാംകൂര്‍ രാജവംശത്തില്‍
നിന്നും വന്നുചേര്ന്നതാണെന്നു വിശ്വസിക്കുന്നതില്‍ തെറ്റില്ല. രാജാക്കന്മാര്
രാജ്യം ഉള്‍പ്പെടെ എല്ലാം ശ്രീപദ്മനാഭനു നല്കി ദാസന്മാര് ആയി ആണല്ലോ രാജ്യം
ഭരിച്ചത്.
1. വസ്തുവകകള്‍ക്ക് വേണ്ടതരത്തില്‍ ആധുനിക രീതിയില്‍ ഉള്ള സുരുക്ഷ ഉറപ്പാക്കണം.
2. ഈ സമ്പത്ത് അധികം ആളുകളും പേടിക്കുന്നപോലെ ഗവണ്മെന്റ് എടുത്ത്
പുട്ടടിക്കില്ല എന്നു ഉറപ്പാക്കാം.
4. നമ്മുടെ സമ്പന്നകാലത്തെപ്പറ്റി നമ്മളേയും ലോകത്തേയും ഓര്മപ്പെടുത്താം.
ലോക പൈതൃക സ്ഥാനമായി തിരഞ്ഞെടുക്കപ്പെടാനും അങ്ങനെ ഗവേഷകരുടെയും
ഭക്തജനങ്ങളുടെ യും ശ്രദ്ധ ആകര്‍ഷിക്കാനും ഇതുകൊണ്ട് സാധിക്കും.
നമ്മുടെ പൈതൃകസമ്പത്ത് ആരും തട്ടിക്കൊണ്ടുപോകാതെ ഇക്കാലമത്രയും സൂക്ഷിച്ചതിന് നമുക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തോടും പദ്മമനാഭസ്വാമിയോടും നന്ദി പറയണം.
കഴിഞ്ഞ ആയിരം വര്‍ഷത്തിനിടയില്‍ നമ്മുടെ പുരാതന ക്ഷേത്രങ്ങളും ആരാധനാലയങ്ങളും കീഴടക്കുകയും കൊള്ളയടിക്കുകയും ചെയ്യുക എന്നത് ശരാശരി മുസ്ലീം രാജാക്കന്മാരുടെ ഒരു വിനോദം ആയിരുന്നു. കൊളോണിയല്‍ ശക്തികളും അല്ലാത്തവരും ഇത് ഒരുപോലെ ചെയ്തിട്ടും ഉണ്ട്. കൊളോണിയല്‍ കാലത്തെ ബ്രിട്ടനില്‍ ആകട്ടെ കോളനികളില്‍ നിന്നും ഇങ്ങനെ കിട്ടുന്ന നിധി എണ്ണി തിട്ടപ്പെടുത്തി ഇഗ്ലണ്ടിലേക്കയയ്ക്കാന് ഒരു ഡിപ്പാര്ട്ടുമെന്റുതന്നെ ഉണ്ടായിരുന്നു. കണ്ണില്‍ ചോരയില്ലാത്തവരുമായ ഇവരുടെ കണ്ണില്‍ ഈ നിധിപെടാതിരുന്നതിന്റെ പ്രധാനകാരണം നമ്മുടെ രാജാക്കന്മാരുടെ അതീവ ലളിതമായ ജീവിതരീതി ആയിരുന്നിരിക്കണം. വലിയ കൊട്ടാരങ്ങള്‍ ഇല്ലാതെ, വമ്പന്‍ ആഘോഷങ്ങള്‍ ഇല്ലാതെ സ്വര്‍ണം പാകിയ വസ്ത്രങ്ങള്‍ ഇല്ലാതെ, രത്നം പതിപ്പിച്ച സിംഹാസനമോ കിരീടമോ ഇല്ലാതെയിരുന്ന നമ്മുടെ രാജാവിനെ കണ്ടപ്പോള്‍ ഈ പാവത്തിന്റെ അടുത്ത് വല്യ നീക്കിയിരിപ്പൊന്നും ഇല്ല എന്ന് കൊളോണിയല്‍ അധികാരികള്‍ക്ക് തോന്നിക്കാണണം. അല്ലെങ്കില്‍ ഈ നിധിയൊക്കെ ഇപ്പോള്‍ കോഹിനൂര്‍ രത്നംപോലെ Tower of London നില് കാഴ്ചവസ്തു ആയേനെ.
പദ്മനാഭ സ്വാമി ക്ഷേതത്രതോട് കിടപിടിക്കുന്ന സമ്പത്ത് ഉണ്ടായിരുന്ന മറ്റൊരു
ക്ഷേത്രമായിരുന്നു ഗുജറാത്തിലെ സോമനാഥ ക്ഷേത്രം .അവിടെ 11 തവണ മുസ്ലീം ആക്രമണം നടന്നു..എല്ലാ സ്വത്തും ഇസ്ലാമിക ഭീകരര്‍ കൊണ്ടുപോയി.അതുപോലെ കാശി വിശ്വനാഥ ക്ഷേതം , മധുര മീനാക്ഷി ക്ഷേത്രം,നമ്മുടെ ഭാരതത്തിലെ ഒട്ടുമുക്കാല്‍ പുരാതന ക്ഷേത്രവും മുസ്ലീങ്ങള്‍ കൊള്ളയടിച്ചു..ഈ പദ്മനാഭ സ്വാമി ക്ഷേത്രവും ടിപ്പു എന്ന മുസ്ലീം മത ഭീകരന് രണ്ടു തവണ ആക്രമിച്ചിട്ടുണ്ട്..പക്ഷെ അവിടെയാണ് നമ്മള് നമ്മുടെ പൂര്‍വികരോട് നന്ദി പറയേണ്ടത്..ക്ഷേത്രത്തിലെ വലിയ വിഗ്രഹം അവര്‍ കരി രൂപത്തിലുള്ള ഏതോ മിശ്രിതം പുരട്ടി.അങ്ങനെ വിഗ്രഹം കറുത്ത നിറമായി..ആ നിറം 300 വര്‍ഷത്തിനു ശേഷം 7 വര്‍ഷം മുന്‍പാണ് പുറം ലോകം അറിഞ്ഞത്. വിഗ്രഹം ശുദ്ധമായ gold പൂശിയതാണെന്ന്. ഇപ്പോഴും പദ്മനാഭ സന്നിതിയില്‍ പോയാല്കാണാം ടിപ്പു എന്ന മുസ്ലീം മത ഭീകരന് അവിടത്തെ പുരാതന ക്ഷേത്ര ശിലകലോടുള്ള പക തീര്‍ത്തത് .
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും വിശേഷ ദിവസങ്ങളില്‍ ദേവിയെ ചാര്‍ത്തുന്ന ഒരു വജ്ര മാലയുണ്ട്..50 കോടിയില്‍ പരം രൂപ വിലയുള്ളത്..അതും 1890 ഇല് മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് കടത്തികൊണ്ടു പോയി..പിന്നെ അത് പാകിസ്താനിലെ റാവല്‍ പിണ്ടിയില്‍ നിന്നും ഹിന്ദുക്കളുടെ കൈകരുതില്‍ നമുക്ക് തിരിച്ചു കിട്ടി..അത് പോലെ വര്‍ഷങ്ങളായി തിരുവിതാംകൂര്‍ രാജകുടുംബം പൈത്ര്ക സമ്പത്ത് നമുക്കായി എല്ലാവരില്‍ നിന്നും സംരക്ഷിച്ചു..ഇനി അത് ഒരു കോട്ടവും തട്ടാതെ സംരക്ഷിക്കേണ്ട ചുമതല ഓരോ ഹിന്ദുവിന്റെയും കടമയാണ്..ജീവന് കൊടുത്തായാലും..കാശി വിശ്വനാഥ ക്ഷേത്രം മുസ്ലീങ്ങളില്‍ നിന്നും വീണ്ടെടുത്ത് പുനനിര്മിച്ചത് ആരുടേയും കാരുണ്യം കൊണ്ടല്ല..മഹാരാഷ്ട്രയിലെ ഹിന്ദുക്കള്‍ ആയുധവുമായി ചെന്നാണ്..
ഇനിയെങ്കിലും ഓര്‍ക്കുക..ഭാരതത്തിലെ ഇങ്ങേയട്ടതുള്ള തിരുവിതാംകൂര്‍ എന്ന കൊച്ചു ഹിന്ദു രാജ്യത്തിന് ഇത്രയും സമ്പത്ത് ഉണ്ടായിരുന്നുവെങ്കില്‍ ഭാരതം ഭരിച്ച നമ്മുടെ പൂര്‍വികരായ ഹിന്ദു ചക്രവര്‍ത്തിമാരുടെ കാലത്ത് നമ്മുടെ രാജ്യം എത്ര സമ്പന്ന മായിരുന്നു...ആ പണമൊക്കെ എവിടെ പോയി ..ആരൊക്കെ കൊണ്ട് പോയി.. നമ്മുടെ നാട്ടിലെ മുസ്ലീങ്ങള്‍ക്ക് അതിന്റെ ഉത്തരം പറയാന്‍ സാധിക്കുമോ..തീര്‍ച്ചയായും അവര്‍ അതിന്റെ മറുപടി പറയണം..
തമിഴ്നാട്ന്റെ അടയാളം മധുര മീനാക്ഷി ക്ഷേത്രം ആണ്..
അത് പോലെ കേരളവും പദ്മനാഭസ്വാമി ക്ഷേത്രം കേരളത്തിന്റെ emblem ആക്കണം..
ഒരുകാര്യം കൂടി ആലോചിച്ചുനോക്കൂ...,. പുതുപ്പണക്കാരായ സ്വന്തം ബന്ധുക്കളും മിത്രങ്ങളും നാടെമ്പാടും കൊടിമരവും ശ്രീകോവിലും സ്വര്‍ണം പൂശി ഗമകാണിക്കുന്ന കാലത്ത് അളവില്ലാതിരുന്ന സ്വര്‍ണത്തിന്റെയും അമൂല്യമായ നിധിയുടെയും പുറത്ത് അനന്തന്റെ മുകളില്‍ ചാരിക്കിടന്ന് നമ്മുടെ പത്മനാഭസ്വാമി എത്രകുലുങ്ങിച്ചിരിച്ചിരിക്കണം!
ശ്രീപത്മനാഭസ്വാമിക്ഷേത്രം
ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല