Pages

Friday, February 25, 2011

മാത്രുഭുമി വീക്ക്‌ലി ഹിന്ദു വിരുദ്ധ നീക്കത്തില്‍ പ്രതികരിക്കുക


മാത്രുഭുമി  വീക്ക്ലി   ഹിന്ദു  വിരുദ്ധ  നീക്കത്തില് പ്രതികരിക്കുക



മാതൃഭൂമി  വീക്ക്ലിയില്ഹിന്ദു വിരുദ്ധ  3 ലേഘനങ്ങള്.

കേരളത്തിലെ  സ്വതന്ത്ര ചിന്തയുള്ള പത്രം എന്ന ദിശ  ഉപേഷിച്ച് ആരെയോക്കെയോ  പ്രീതിപ്പെടുത്താന്വേണ്ടി മാത്രം എഴുതിപ്പിടിപ്പിച്ചത്  ആണ് .
ഇത്തരം നീക്കം സ്വതന്ത്ര ചിന്തയുള്ള പത്രം എന്ന സ്വരം  മാതൃഭൂമിക്ക് നഷ്ടപ്പെടുത്തിയിരിക്കുന്നു .
ഇത്തരം ലേഖനം പ്രസിദ്ധീകരിക്കുക വഴി കേരളത്തിലെ എന്നല്ല , മാത്രുഭുമി വായനക്കാരായ മുഴുവന്ഹിന്ദുക്കളെയും രാഷ്ട്രഭക്തരെയും അവഹേളിക്കുകയാണ് മാത്രുഭുമിയിലൂടെ ചെയ്യുന്നത് എന്നതിനാല്തന്നെ ഞങ്ങളുടെ പ്രതിഷേധം  അറിയിക്കുന്നു .
- ഹിന്ദുത്വ സാംസ്കാരിക വേദി .
കേരള.


കേരളത്തിലെ  ഹിന്ദു  പ്രവര്ത്തകര് പത്രം ഉപേഷിച്ച്  പ്രതികരിക്കുക .
 weekly@mpp.co.in
മാതൃഭുമി വീക്ക്ലി   email ആണ് .
നമ്മുടെ  പ്രതിഷേധം   അറിയിക്കുക .


മാതൃഭൂമി വീണ്ടും വീണ്ടും ഹിന്ദുവിരുദ്ധ നിലപാടില്‍ ഉറച്ചു തന്നെ....

മാതൃഭൂമി  വീക്ക്ലി  
ഹിന്ദു  വിരുദ്ധ  നീക്കത്തില്പ്രതികരിക്കുക

( നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ ഭഗവത് ഗീതയെ നിരോധിക്കുന്നതിനെതിരെ പ്രതികരിക്കുന്നത് "മതേതരത്വ പാര്‍ടികള്‍ക്ക് " നിഷിധമാണോ ? ഇതാണോ നമ്മുടെ നാടിന്റെ മതേതരത്വം ? നമ്മുടെ ധര്‍മത്തിന് വേണ്ടി സംസാരിക്കുന്നത് മതെതരത്തിന് എതിരാണോ ? നമ്മുടെ നാട്ടിലെ ഓരോ പത്രങ്ങളും അവരുടെ "മറച്ചു വെച്ച മുഖം" അറിയാതെ പുറത്തു കാണിച്ചു പോകുന്നു.. )
മാതൃഭൂമി  വീക്ക്ലി  
ഹിന്ദു  വിരുദ്ധ  നീക്കത്തില്പ്രതികരിക്കുക